NUNANJU THEERATHA KALKANDATHUNDUKAL

NUNANJU THEERATHA KALKANDATHUNDUKAL

Paperback (16 Jul 2020) | Malayalam

  • $15.00
Add to basket

Includes delivery to the United States

10+ copies available online - Usually dispatched within 7 days

Publisher's Synopsis

ചിതലരിക്കാത്ത ഓര്]മ്മകള്] പേറുന്ന ബാല്യ, കൗമാര, യൗവനക്കോവിലുകളുടെ തിരുമുറ്റത്തേക്കുള്ള ഒരു ചെറുയാത്രയാണ് നുണഞ്ഞു തീരാത്ത ഈ കല്]ക്കണ്ടത്തുണ്ടുകള്]. ആദ്യവായനയില്] തന്നെ ഏതൊരാളുടേയും മനസ്സില്] കുടിയേറുന്ന നാട്ടുശൈലിയില്], നര്]മ്മവും നൊമ്പരവും ഇടകലരുന്ന ഇതിന്]റെ രചനാരീതി, പോയകാലത്തിന്]റെ നടവരമ്പിലേക്ക് ഒരു വട്ടമെങ്കിലുമൊന്ന് തിരിഞ്ഞുനോക്കാന്] കൊതിക്കുന്ന എല്ലാ മനസ്സുകളിലും മടുക്കാത്ത മധുരം വാരിവിതറുമെന്ന് അതിശയോക്തി ഇല്ലാതെ പറയട്ടെ. ഗൃഹാതുരതയുണര്]ത്തുന്ന ഒരുപിടി രസകരമായ അനുഭവങ്ങളുടെ ശേഖരം.

Book information

ISBN: 9789389671940
Publisher: Repro India Limited
Imprint: Green Books Pvt Ltd
Pub date:
Language: Malayalam
Number of pages: 98
Weight: 132g
Height: 216mm
Width: 140mm
Spine width: 6mm