AKATHE CHRISTHU PURATHE CHRISTHU

AKATHE CHRISTHU PURATHE CHRISTHU

Paperback (16 Jul 2020) | Malayalam

  • $15.24
Add to basket

Includes delivery to the United States

10+ copies available online - Usually dispatched within 7 days

Publisher's Synopsis

ഒരെഴുത്തുകാരന്]റെ സര്]ഗ്ഗാത്മകമായ സഞ്ചാരങ്ങളെ പരിപോഷിപ്പിക്കാനെത്തുന്ന നിരീക്ഷണ ബോധവും അറിവുമാണ് ഈ കൃതി. വായനയും എഴുത്തും യാത്രയും രൂപപ്പെടുത്തുന്ന നീതിബോധത്തിന്]റെ അലകള്] സ്വത്വനാശങ്ങള്]ക്കെതിരെയുള്ള നിലപാടുകളായി മാറുന്നു. മൂല്യങ്ങളുടെ കൈത്തിരികള്] അണഞ്ഞു പോകാതിരിക്കാന്] എഴുത്തുകാരന്] ഇരുകൈകളും ചേര്]ത്ത് പിടിക്കുന്നു. സാഹിത്യം, മതം, ആത്മീയത, പ്രവാസം തുടങ്ങിയ മേഖലകളിലെ നിരീക്ഷണങ്ങള്] ചാരിതാര്]ത്ഥ്യജനകമാണ്. ചിലയിടത്ത് ഒരു കലാപകാരിയാകാനും തയ്യാറാകുന്നു. പുരോഗമനമൂല്യങ്ങളാണ് എഴുത്തുകാരനെ നയിക്കുന്നത്.

Book information

ISBN: 9789389671841
Publisher: Repro India Limited
Imprint: Green Books Pvt Ltd
Pub date:
Language: Malayalam
Number of pages: 98
Weight: 132g
Height: 216mm
Width: 140mm
Spine width: 6mm