Publisher's Synopsis
സരതുഷ്ടൻ എന്ന ച്ന്തകനെ കുറിച്ച് നിഷെ എഴുതിയ രേഖകളെ ആധാരമാക്കി ഓഷോ നടത്തുന്ന സംഭാഷണങ്ങളാണ് ഈ പുസ്തകം. തത്ത്വശാസ്ത്രത്തിന്റെ വലിയൊരു ലോകം പടുത്തുയർത്തുന്നവയാണ് ഓഷോ മൊഴികൾ. നമ്മുടെ പരിചിതമായ ആദ്ധ്യാത്മിക ധാരണകളെ അവ അട്ടിമറിക്കുന്നു. ശങ്കരാചാര്യർ മുതൽ കാറൽ മാക്സ് വരെ ഓഷോയുടെ നിശിതമായ വിചാരണയ്]ക്കു വി]ധേയമാകുന്നുണ്ട്. പരിഭാഷ കെ. രവിരാജ വർമ്മ